ടോൾസ്റ്റോയിയുടെ നീതിസാരകഥകൾ

(0) ratings ISBN : 978-93-90120-54-3

70

₹70

സർഗ്ഗസാഹിത്യത്തിലെ പ്രകാശഗോപുരമായ ടോൾസ്റ്റോയിയു ടെ വിപുലമായ രചനാലോകത്തിൽനിന്നും ഉരുത്തിരിച്ചെടുത്ത കാലാതിവർത്തിയായ ദാർശനിക ഗരിമയുള്ള ഏഴ് നീതിസാര കഥകളുടെ സാകല്യമാണ് ഈ മഹദ്ഗ്രന്ഥം. സ്നേഹം, ദയ, ധൈര്യം, അഹിംസ, ദാനം, സാഹോദര്യം, ലാളിത്യം, സാമൂഹി കജീവ...

Add to Wishlist

സർഗ്ഗസാഹിത്യത്തിലെ പ്രകാശഗോപുരമായ ടോൾസ്റ്റോയിയു ടെ വിപുലമായ രചനാലോകത്തിൽനിന്നും ഉരുത്തിരിച്ചെടുത്ത കാലാതിവർത്തിയായ ദാർശനിക ഗരിമയുള്ള ഏഴ് നീതിസാര കഥകളുടെ സാകല്യമാണ് ഈ മഹദ്ഗ്രന്ഥം. സ്നേഹം, ദയ, ധൈര്യം, അഹിംസ, ദാനം, സാഹോദര്യം, ലാളിത്യം, സാമൂഹി കജീവിതം തുടങ്ങിയ സദ്ഗുണങ്ങളാണ് ടോൾസ്റ്റോയ് തന്റെ നീതിസാരകഥകളിൽ ഉയർത്തിപ്പിടിക്കുന്നത്. ജീവിതം എന്ന നെടുംപാതയിലെ വഴിവിളക്കുകളാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും.

Related Products

View All
WhatsApp