ശ്മശാനത്തിലെ ദുഃഖപുത്രി (സാംബിയന്‍ അനുഭവങ്ങള്‍)

(0) ratings ISBN : 978-81-8271-670-4

54

₹60

10% Off
Author : ഒ.പി. അബ്ദുസ്സലാം
Category : Travelogue
Publisher : IPH Books

കേരളീയര്‍ക്ക് ഏറെയൊന്നും പരിചയമില്ലാത്ത പ്രദേശങ്ങളിലൊന്നാണ് സാംബിയ. ഒരുകോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം. ഇസ്ലാമിക പ്രബോധനാവശ്യാര്‍ത്ഥം അവിടെ കഴിച്ചു കൂട്ടിയ ഗ്രന്ഥകാരന്‍ തനിക്കുണ്ടായ ഹൃദയസ്പര്‍ശിയായ ...

Add to Wishlist

കേരളീയര്‍ക്ക് ഏറെയൊന്നും പരിചയമില്ലാത്ത പ്രദേശങ്ങളിലൊന്നാണ് സാംബിയ. ഒരുകോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം. ഇസ്ലാമിക പ്രബോധനാവശ്യാര്‍ത്ഥം അവിടെ കഴിച്ചു കൂട്ടിയ ഗ്രന്ഥകാരന്‍ തനിക്കുണ്ടായ ഹൃദയസ്പര്‍ശിയായ ഏതാനും അനുഭവങ്ങള്‍ ചാരുതയോടെ അവതരിപ്പിക്കുന്ന കൊച്ചുകൃതിയാണിത്. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ഇത് അനുവാചകര്‍ക്ക് ഒരു നവ്യാനുഭവമാവാതിരിക്കില്ല.

WhatsApp