പ്രവാചകത്വ സമാപ്തി

(0) ratings ISBN : 0

11

₹12

8% Off
Author : ഇ.എൻ ഇബ്രാഹീം
Category : Qadianism
Publisher : IPH Books

ഖാദിയാനി മിഷ്യനറിയയിരുന്ന ബി. അബ്ദുല്ലാ മൌലവി, എച്ച്.എ തന്റെ 'പ്രവാചകത്വം ഖുര്‍ആനില്‍' എന്ന കൃതിയില്‍ പതിനഞ്ച് ഖുര്‍ആന്‍ സൂക്തങ്ഹളെ ദുര്‍വ്യാഖ്യാനിച്ച് കൊണ്ട് മുഹമ്മദ് നബി(സ)ക്കുശേഷം പ്രവാചകന്മാര്‍ വരുമെന്ന് ...

Add to Wishlist

ഖാദിയാനി മിഷ്യനറിയയിരുന്ന ബി. അബ്ദുല്ലാ മൌലവി, എച്ച്.എ തന്റെ 'പ്രവാചകത്വം ഖുര്‍ആനില്‍' എന്ന കൃതിയില്‍ പതിനഞ്ച് ഖുര്‍ആന്‍ സൂക്തങ്ഹളെ ദുര്‍വ്യാഖ്യാനിച്ച് കൊണ്ട് മുഹമ്മദ് നബി(സ)ക്കുശേഷം പ്രവാചകന്മാര്‍ വരുമെന്ന് വാദിക്കുന്നു. ഈ വാദത്തെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഖണ്ഡിക്കുകയും പ്രവാചകത്വ സമാപ്തി തെളിയിക്കുകയും ചെയ്യുന്ന ഒരു പഠനഗ്രന്ഥം.

WhatsApp