പരലോകം ഖുർആനിൽ

(0) ratings ISBN : 978-93-9189955-2

191

₹225

15% Off
Author : കെ.സി. അബ്ദുല്ല മൗലവി
Category : Death / After Death
Publisher : IPH Books

ദൈവം, പ്രപഞ്ചം, മനുഷ്യന്‍, ജീവിതം എന്നിവയെ സംബന്ധിച്ച് സമഗ്രവും സുഭദ്രവുമായ ഒരു സവിശേഷ വീക്ഷണവും വിഭാവനയുമുണ്ട് ഇസ്ലാമിന്. മൌലികവും സര്‍വപ്രധാനവുമായ പ്രസ്തുത കാഴ്ചപ്പാടിന്റെ കാമ്പും കാതലുമാണ് പരലോകം. വിശുദ്ധ ഖുര്‍ആനില്‍ പരലോകസംബ...

Add to Wishlist

ദൈവം, പ്രപഞ്ചം, മനുഷ്യന്‍, ജീവിതം എന്നിവയെ സംബന്ധിച്ച് സമഗ്രവും സുഭദ്രവുമായ ഒരു സവിശേഷ വീക്ഷണവും വിഭാവനയുമുണ്ട് ഇസ്ലാമിന്. മൌലികവും സര്‍വപ്രധാനവുമായ പ്രസ്തുത കാഴ്ചപ്പാടിന്റെ കാമ്പും കാതലുമാണ് പരലോകം. വിശുദ്ധ ഖുര്‍ആനില്‍ പരലോകസംബന്ധമായി വന്ന കാര്യങ്ങള്‍ വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ച പഠനം. ശക്തമായ ശൈലി. സരളമായ ഭാഷ.

Book പരലോകം ഖുർആനിൽ
Author കെ.സി. അബ്ദുല്ല മൗലവി
Category: Death / After Death
Publisher: IPH Books
Publishing Date: 19-10-2024
Pages 192 pages
ISBN: 978-93-9189955-2
Binding: Paper Back
Languange: Malayalam
WhatsApp