ഓർമകളിലെ ജീവിതവർണങ്ങൾ

(0) ratings ISBN : 978-81-983012-8-4

383

₹425

10% Off
Author : K.C. Saleem
Category : Biography
Publisher : IPH Books

മലയാളത്തിലെ പ്രശസ്‌ത വിവർത്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.സി. സലീം തൻ്റെ വൈവിധ്യപൂർണമായ ജീവിതാനുഭവങ്ങൾ ഓർത്ത് പറയുകയാണ് ഈ കൃതിയിൽ. പ്രതാപം കൊഴിഞ്ഞുപോയൊരു കുടുംബത്തിൽ പിറന്ന് ദാരിദ്ര്യത്തിലൂടെ വളർന്ന് കഠിനാധ്വാനത്തിലൂടെ ഉയരങ്...

Add to Wishlist

മലയാളത്തിലെ പ്രശസ്‌ത വിവർത്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.സി. സലീം തൻ്റെ വൈവിധ്യപൂർണമായ ജീവിതാനുഭവങ്ങൾ ഓർത്ത് പറയുകയാണ് ഈ കൃതിയിൽ. പ്രതാപം കൊഴിഞ്ഞുപോയൊരു കുടുംബത്തിൽ പിറന്ന് ദാരിദ്ര്യത്തിലൂടെ വളർന്ന് കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ താണ്ടിയ ജീവിതമാണ് അദ്ദേഹത്തിൻ്റേത്. സമഗ്ര സംഭാവനക്കുള്ള സി.എൻ. അഹ്‌മദ് മൗലവി അവാർഡ്, ഫ്രറ്റേണിറ്റി അവാർഡ് തുടങ്ങിയവ നേടിയ സലീം തൻ്റെ എഴുത്തിൻ്റെ വഴികൾ, വിവർത്തനാനുഭവങ്ങൾ, പത്ര പ്രവർത്തന ജീവിതം, ഇൻഫർമേഷൻ വകുപ്പിൽ ഓഫീസറായും മേഖലാ ഡെപ്യൂട്ടി ഡയരക്‌ടറായുമുള്ള സർക്കാർ സർവീസിലെ അനുഭവങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, ഇന്ത്യയിലും വിദേശത്തും നടത്തിയ യാത്രകൾ, ലോകപ്രശസ്‌ത ഇസ്‌ലാമിക വ്യക്തിത്വങ്ങളുമായുള്ള പരിചയങ്ങൾ എല്ലാം അതി മനോഹരമായും പ്രചോദനാത്മകമായ രീതിയിലും ഇതിൽ കോർത്തിണക്കിയിരിക്കുന്നു.

Book ഓർമകളിലെ ജീവിതവർണങ്ങൾ
Author K.C. Saleem
Category: Biography
Publisher: IPH Books
Publishing Date: 27-02-2025
Pages 280 pages
ISBN: 978-81-983012-8-4
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp