മതം മതത്തിനെതിരെ

(0) ratings ISBN : 0

45

₹46

2% Off
Author : ഡോ. അലീ ശരീഅത്തീ
Category : Islamic Studies
Publisher : IPH Books

പ്രശസ്ത സാമൂഹിക ശാസ്ത്രകാരന്‍, ഇറാന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ താത്വികാചാരാന്യന്‍ , മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട് ധര്‍മങ്ങളെ അപഗ്രഥിച്ചു കൊണ്ട് ശരീഅതി എഴുപതുകളില്‍ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണിതിൽ. മതവും മതനിഷേധവും തമ്മിലല...

Add to Wishlist

പ്രശസ്ത സാമൂഹിക ശാസ്ത്രകാരന്‍, ഇറാന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ താത്വികാചാരാന്യന്‍ , മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട് ധര്‍മങ്ങളെ അപഗ്രഥിച്ചു കൊണ്ട് ശരീഅതി എഴുപതുകളില്‍ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണിതിൽ. മതവും മതനിഷേധവും തമ്മിലല്ല, മതവും മതവും തമ്മിലാണ് ചരിത്രത്തിലെന്നും ഏറ്റുമുട്ടലുകള്‍ നടന്നിട്ടുള്ളത് – വര്‍ഗവിഭജനങ്കലെയും കഷ്ടപ്പാടുകളെയും സാധൂകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബഹുദൈവവാദവും, യാധാസ്ഥിധിക്കെതിരെ നിലകൊള്ളുകയും മർദിതരെയും ദരിദ്രരെയും പിന്തുണക്കുകയും ചെയ്യുന്ന എകദൈവവാദവും തമ്മില്‍. ആധുനിക ബുദ്ധിജീവികളിലും ഭൂരിഭാഗം മുസ്ലിമുകളിൽ ആഴത്തില്‍ വേരോടിയ ഒരു തെറ്റിധാരണ ഇവിടെ തകര്‍ന്നു വീഴുന്നു

Book മതം മതത്തിനെതിരെ
Author ഡോ. അലീ ശരീഅത്തീ
Category: Islamic Studies
Publisher: IPH Books
Publishing Date: 20-11-2024
Pages 1 pages
ISBN: 0
Binding: Soft Bindig
Languange: Malayalam

Related Products

View All
WhatsApp