കേരള മുസ്ലീംകൾ അധിനിവേശ വിരുദ്ധ സമരത്തിന്റെ

(0) ratings ISBN : 0

134

₹160

16% Off
Author : കെ.ടി. ഹുസൈൻ
Category : History
Publisher : IPH Books

പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കൊളോണിയലിസങ്ങള്‍ക്കെതിരെ കേരളത്തില്‍ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന പൊന്നാനിയിലെ മഖ്ദൂം പണ്ഡിതന്മാര്‍, കോഴിക്കോട്ടെ ഖാദി മുഹമ്മദ്, മമ്പുറം തങ്ങന്മാര്‍, ഉമര്‍ ...

Add to Wishlist

പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കൊളോണിയലിസങ്ങള്‍ക്കെതിരെ കേരളത്തില്‍ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന പൊന്നാനിയിലെ മഖ്ദൂം പണ്ഡിതന്മാര്‍, കോഴിക്കോട്ടെ ഖാദി മുഹമ്മദ്, മമ്പുറം തങ്ങന്മാര്‍, ഉമര്‍ ഖാദി, മക്തി തങ്ങള്‍, ആലി മുസ്‌ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി തുടങ്ങിയവരുടെ ജീവിതത്തെയും അവരുടെ മത, സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളെയും കുറിച്ച പഠനം..

Book കേരള മുസ്ലീംകൾ അധിനിവേശ വിരുദ്ധ സമരത്തിന്റെ
Author കെ.ടി. ഹുസൈൻ
Category: History
Publisher: IPH Books
Publishing Date: 26-11-2024
Pages 128 pages
ISBN: 0
Binding: Soft Bindig
Languange: Malayalam
WhatsApp