ധർമ്മ സമരം

(0) ratings ISBN : 0

8

₹8

Author : ടി. മുഹമ്മദ്
Category : Islamic Studies
Publisher : IPH Books

ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവ വിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോറ്റിയും അജ്ഞേയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില...

Add to Wishlist

ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവ വിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോറ്റിയും അജ്ഞേയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില്‍ കാരുണ്യമസൃണമായ ശാന്തിയുടെ തുരുത്തിലേക്കു നയിക്കുന്ന മധ്യമമാര്‍ഗത്തെ ഈ കൃതി വരച്ചുകാണിക്കുന്നു.

Book ധർമ്മ സമരം
Author ടി. മുഹമ്മദ്
Category: Islamic Studies
Publisher: IPH Books
Publishing Date: 24-05-2024
Pages 16 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp