സ്‌കൂൾ കൗൺസലിങ്ങിന് ഒരു ഉത്തമ വഴികാട്ടിയാണ് ഈ ആധികാരിക ഗ്രന്ഥം. മനുഷ്യ വളർച്ചയിലെ നിർണ്ണായക കാലഘട്ടമാണ് കൗമാരം. കൗമാരക്കാരായ വിദ്യാർത്ഥികൾ സ്‌കൂളിലും കുടുംബത്തിലും സമൂഹത്തിലും അഭിമുഖീക രിക്കുന്ന വ്യത്യസ്തതവും സങ്കീർണ്ണവുമായ മാനസ്സിക-ശാരീ രിക പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര നിർദ്ദേശങ്ങളു മാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.
സ്‌കൂൾ കൗൺസലിങ്ങ് നടത്തുന്നവർക്കും കുട്ടികളെ നയി ക്കുന്നവർക്കും മാതാപിതാക്കൾക്കും ഏറെ പ്രയോജനകര മാംവിധമാണ് ഈ രംഗത്ത് ദീർഘകാലത്തെ അനുഭവസമ്പ ത്തുള്ള ഗ്രന്ഥകാരൻ ഈ പുസ്‌തകം രൂപകല്‌പന ചെയ്തിട്ടുള്ളത്.