ചെകുത്താനും ചൂണ്ടുവിരലും

(0) ratings ISBN : 978-881-8271-296-3

36

₹40

10% Off
Author : എഡി. വി.എം. ഇബ്‌റാഹീം
Category : Imperialism, Zionism
Publisher : IPH Books

ഞങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. അമേരിക്കന്‍സാമ്രാജ്യത്വത്തിനെതിരെ ഉയര്‍ന്നുവരുന്നവരും സമത്വത്തിനും അന്തസ്സിനും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും വാദിക്കുന്നവരുമൊക്കെ ഒന്നിച്ചൊന്നായി കരുത്താര്‍ജിക്കുകയാണ്. ഞങ്ങളെ തീവ്ര...

Add to Wishlist

ഞങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. അമേരിക്കന്‍സാമ്രാജ്യത്വത്തിനെതിരെ ഉയര്‍ന്നുവരുന്നവരും സമത്വത്തിനും അന്തസ്സിനും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും വാദിക്കുന്നവരുമൊക്കെ ഒന്നിച്ചൊന്നായി കരുത്താര്‍ജിക്കുകയാണ്. ഞങ്ങളെ തീവ്രവാദികള്‍ എന്നു വിളിക്കാം. എന്നാല്‍ സാമ്രാജ്യത്വത്തിനെതിരെ, അമേരിക്കന്‍വാര്‍പ്പിലുള്ള ആധിപത്യത്തിനെതിരെ ഞങ്ങള്‍ കൈകളുയര്‍ത്തുകതന്നെ ചെയ്യും.

WhatsApp