കൊളോണിയാലിറ്റി, യൂറോകേന്ദ്രീകൃതവാദം, ആധുനികത, കോളനിയാനന്തര ചിന്തകള്‍, വംശം, മതേതരത്വം, ദൈവശാസ്ത്രം, ജ്ഞാനശാസ്ത്രം എന്നിവയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പഠനങ്ങളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് ലോകവ്യാപകമായി ശക്തിപ്പെടുന്ന ഇസ്‌ലാമോഫോബിയയുടെ വംശാവലിയും പ്രത്യയശാസ്ത്ര പരിസരവും മനസ്സിലാക്കാന്‍ ഉതകുന്ന പഠനം.
അപകോളനീകരണ വായനയിലെ ഇസ്‌ലാമും മുസ്‌ലിംകളും
(0)
ratings
ISBN :
0
₹203
₹225
Author : എഡി. മുഹമ്മദ് സൽമി |
---|
Category : Secularism/Post-secularism/Decolonization/Islamophobia |
Publisher : IPH Books |
കൊളോണിയാലിറ്റി, യൂറോകേന്ദ്രീകൃതവാദം, ആധുനികത, കോളനിയാനന്തര ചിന്തകള്‍, വംശം, മതേതരത്വം, ദൈവശാസ്ത്രം, ജ്ഞാനശാസ്ത്രം എന്നിവയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പഠനങ്ങളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് ലോകവ്യാപകമായി ശക്തിപ്പെടുന്ന ...