2025-02-27 08:41:25 AM

റമദാൻ പുസ്തകമേള

ഐ പി എച്ച് ഷോറൂമുകൾ കേന്ദ്രീകരിച്ച് ഏപ്രിൽ 10 വരെ നീണ്ട് നിൽക്കുന്ന റമദാൻ പുസ്തകമേള ഐ.പി.എച്ച് റമദാൻ കിറ്റിന്റെ ആദ്യ വിൽപന നടത്തി കൊണ്ട് പ്രബോധനം എഡിറ്റർ അശ്‌റഫ് കിഴുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു.

WhatsApp