Bundle Offers

ഖുര്‍ആന്‍ ബോധനം (11 വാള്യം)

6299

₹9443

33% Off

അക്ഷരജ്ഞാനമുള്ള സാമാന്യ ജനങ്ങളെ വിശുദ്ധ ഖുര്‍ആന്‍ സ്വയം വായിച്ചു പഠിക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. ഖുര്‍ആന്‍ സൂക്തങ്ങളുടെ തര്‍ജമയുടെ ലാളിത്യം. വിശദമായ വ്യാഖ്യാനം. ഓരോ ഖുര്‍ആന്‍ പദത്തിന്റെയും അര്‍ഥ വിവരണം. ഖുര്‍ആന്റെ വെളിച്ചത്തില്‍ ജീവിതം ക്രമീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉത്തമ ഗ്രന്ഥം.


WhatsApp