ഖുർആനിലെ ജന്തുകഥകൾ

 1. home
 2. Products
 3. ഖുർആനിലെ ജന്തുകഥകൾ
0 % off
image description
₹ 260 ₹ 260
 • Status: Out Stock
- +
Add To Cart
sale

ഖുർആനിലെ ജന്തുകഥകൾ

By: Ahmad Ba-ajed
 • Translator:V A Kabeer

കാക്കക്കും ചെന്നായക്കും മരംകൊത്തിക്കുമൊക്കെ ഖുര്‍ആനില്‍ എന്തുകാര്യം? അവയെല്ലാം നിങ്ങളെപ്പോലുള്ള സമൂഹങ്ങളാണെന്നു പറയുന്ന ഒരു വേദത്തില്‍ ഒരു ജീവിയും അവഗണനീയമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദൈവദൂതന്മാരുടെയും പ്രവാചകപുംഗവന്മാരുടെയും ഇതര പുണ്യാത്മാക്കളുടെയും അല്ലാത്തവരുടെയും മറ്റും ചരിത്രത്തില്‍ വന്നുപോയ ഒരു പറ്റം ജീവികളുടെ കഥകള്‍ കൂടി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഖാബീലിന്റെ കാക്ക, ഇബ്‌റാഹീം നബിയുടെ പക്ഷികള്‍, സുലൈമാന്‍ നബിയുടെ മരംകൊത്തി, ഉറുമ്പ്, യൂനുസ് നബിയുടെ തിമിംഗിലം, ഗുഹാവാസികളുടെ നായ, യൂസുഫ് നബിയുടെ ചെന്നായ, സ്വാലിഹ് നബിയുടെ ഒട്ടകം ഇങ്ങനെ അവരുടെ പട്ടിക നീണ്ടുപോകുുന്നു. ഖുര്‍ആനില്‍ ഇവയെക്കുറിച്ച് ഏതാനും ചില സൂചനകളേയുള്ളൂ. അവതന്നെയും അധികമാളുകളുടെയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുമില്ല. പ്രവാചക കഥകളെഴുതിയ, പ്രമുഖ ഈജിപ്ഷ്യന്‍ ചിന്തകനും പണ്ഡിതനുമായ അഹ്മദ് ബഹ്ജതിന്റെ തൂലിക ഇവയ്ക്ക് ഒരിക്കല്‍ക്കൂടി ജീവല്‍സ്പര്‍ശം നല്‍കുകയാണിവിടെ. സംഭവങ്ങളുടെ അരങ്ങില്‍ കുറച്ചുനേരം പ്രത്യക്ഷപ്പെട്ട് അവിസ്മരണീയരായി മാറിയ മഹാഭാഗ്യവാന്മാരായ ഈ ജീവികള്‍ അവയുടേതായ ഭാഷയില്‍ സ്വന്തം കഥ പറയുന്ന ഈ പുനരാഖ്യാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകും.Product Description

 • Bookഖുർആനിലെ ജന്തുകഥകൾ
 • AuthorAhmad Ba-ajed
 • CategorySufisam
 • Publishing Date1970-01-01
 • Pages:320pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added