ഇസ്‌ലാം ബഹുസ്വരത

 1. home
 2. Products
 3. ഇസ്‌ലാം ബഹുസ്വരത
10 % off
image description
₹ 117 ₹ 130
 • Status: In Stock
- +
Add To Cart
sale

ഇസ്‌ലാം ബഹുസ്വരത

By: Dr. Umarul Farooqi

ഇസ്്‌ലാം ബഹുസ്വരത മതകീയ ബഹുസ്വരത, സാസ്‌കാരിക ബഹുസ്വരത, വര്‍ഗ ബഹുസ്വരത, പാരിസ്ഥിതിക, നിയമബഹുസ്വരത, ലിംഗ ബഹുസ്വരത തുടങ്ങിയ ബഹുസ്വരതകളുടെ ഇസ്്‌ലാമിക നിലപാടുകള്‍ വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യ പഠനം. ഇസ്്‌ലാമിക ബഹുസ്വരതയെ വിമര്‍ശിക്കാനുപയോഗിക്കുന്ന ഖിലാഫത്ത്, ജിഹാദ്, ജിസ്യ തുടങ്ങിയവകളുടെ യഥാര്‍ത്ഥ വശങ്ങള്‍ കൂടെ ഈ കൃതി ഉള്‍ക്കൊള്ളുന്നു. ബഹുസ്വരതയെയും അതിനോടുള്ള ഇസ്്‌ലാമിന്റെ നിലപാടുകളെയും അടുത്തറിയാനാഗ്രഹിക്കുന്ന ആര്‍ക്കും ഈ കൃതി കൂട്ടാവുമെന്ന് തീര്‍ച്ച.Product Description

 • Bookഇസ്‌ലാം ബഹുസ്വരത
 • AuthorDr. Umarul Farooqi
 • CategoryIslamic Studies
 • Publishing Date
 • ISBN
 • Binding
 • LanguangeMalayalam
No Review Added