Christhavadayude Varthamanam

  1. home
  2. Products
  3. Christhavadayude Varthamanam
10 % off
image description
₹ 99 ₹ 110
  • Status: In Stock
- +
Add To Cart
sale

Christhavadayude Varthamanam

By: E.M. Sakeer Hussain

ഈ പഠനം ക്രിസ്തുമതത്തെ വിമര്‍ശിക്കാനോ ഇസ്ലാംമതത്തെ പുകഴ്ത്താനോ ഉള്ളതല്ല; ആത്മാര്‍ത്ഥമായ സത്യാന്വേഷണമാണ്. ക്രിസ്ത്യാനികളില്‍ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍, വിശുദ്ധ ഖുര്‍ആനില്‍ ഈശോവിനെക്കുറിച്ചും മാതാവ് മറിയത്തെപ്പറ്റിയും പറഞ്ഞവ നിഷ്പക്ഷമായ വീക്ഷണത്തില്‍കൂടി സത്യസന്ധമായി പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിന്റെ താളുകളില്‍ നാം ദര്‍ശിക്കുന്നത്. ആത്മാര്‍ത്ഥമായ പഠനത്തിനും ചര്‍ച്ചകള്‍ക്കും ഈ ഗ്രന്ഥം വഴിതുറക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. അവതാരികയില്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത



Product Description

  • BookChristhavadayude Varthamanam
  • AuthorE.M. Sakeer Hussain
  • CategoryComparitive Study
  • Publishing Date1970-01-01
  • Pages:112pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added