തവക്കുൽ

(0) ratings ISBN : 0

99

₹109

9% Off
Author : ഡോ. യൂസുഫുല്‍ ഖറദാവി
Category : Family
Publisher : IPH Books
Translator :Abudar Edayoor

ദൈവസമര്‍പ്പണത്തിന്റെ തികവാര്‍ന്ന രൂപമാണ് തവക്കുല്‍. നിത്യജീവിതത്തില്‍ മനുഷ്യനെഗ്രസിക്കുന്ന സന്ദേഹങ്ങള്‍ക്കും ഭയങ്ങള്‍ക്കും മറുമരുന്നാകാന്‍ ഇതിന് സാധിക്കുന്നു. എന്നാല്‍, ഇസ്ലാമിനകത്തുതന്നെ ഈ പദം ഒരുപാട് തെറ്റിദ്ധാ...

Add to Wishlist

ദൈവസമര്‍പ്പണത്തിന്റെ തികവാര്‍ന്ന രൂപമാണ് തവക്കുല്‍. നിത്യജീവിതത്തില്‍ മനുഷ്യനെഗ്രസിക്കുന്ന സന്ദേഹങ്ങള്‍ക്കും ഭയങ്ങള്‍ക്കും മറുമരുന്നാകാന്‍ ഇതിന് സാധിക്കുന്നു. എന്നാല്‍, ഇസ്ലാമിനകത്തുതന്നെ ഈ പദം ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും ഹദീസും ആധാരമായി സ്വീകരിച്ചുകൊണ്ട് ഡോ. യൂസുഫുല്‍ ഖറദാവി കാര്യകാരണ ബന്ധത്തെയും തവക്കുലിനെയും ധീരതയോടെ ഇവിടെ സമീപിക്കുന്നു. ആശയസങ്കീര്‍ണമായ ഒരു വിഷയം ശരാശരി വായനക്കാര്‍ക്കുപോലും സുഗ്രാഹ്യമാം വിധം ലളിതമായി ഈ കൃതിയില്‍ വിശദീകരിക്കുന്നു.

Book തവക്കുൽ
Author ഡോ. യൂസുഫുല്‍ ഖറദാവി
Category: Family
Publisher: IPH Books
Publishing Date: 25-11-2024
Pages 112 pages
ISBN: 0
Binding: Soft Bindig
Languange: Malayalam

Related Products

View All
WhatsApp