കേരളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്ത ആദ്യത്തെ കേസാണ് പാനായിക്കുളം സിമി കേസ്. അതിൽ പ്രതികളായ അഞ്ച് പേർക്ക് എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കുകയും സുപ്രീകോടതി അത് ശരിവെക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ മാത്രമല്ല മാധ്യമങ്ങൾ കൂടി ഭാഗഭാക്കായ, നിരവധി മനുഷ്യാവകാശ പ്രശ്നങ്ങൾ കൂടി അന്തർഭവിച്ച പാനായിക്കുളം കേസിന്റെ നാൾവഴികൾ വിശദമാക്കുന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റാസിക് റഹീമിന്റെ ജയിൽ അനുഭവങ്ങൾ.
തടവറക്കാലം ഒരു യു.എ.പി.എ തടവുകാരന്റെ 17 വർഷങ്ങൾ
(0)
ratings
ISBN :
9788197335747
₹324
₹360
Author : റാസിഖ് റഹീം |
---|
Category : Common Subjects |
Publisher : IPH Books |
കേരളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്ത ആദ്യത്തെ കേസാണ് പാനായിക്കുളം സിമി കേസ്. അതിൽ പ്രതികളായ അഞ്ച് പേർക്ക് എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കുകയും സുപ്രീകോടതി അത് ശരിവെക്കുകയും ചെയ്തു. ...