സ്വഹാബികൾ

(0) ratings ISBN : 978-81-8271-820-3

765

₹850

10% Off
Author : കെ.കെ. മുഹമ്മദ് മദനി
Category : Sahabi History
Publisher : IPH Books

നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വിശ്വാസിസമൂഹത്തെ അഗാധമായി സ്വാധീനിക്കുന്ന പ്രവാചക ശിഷ്യന്മാരുടെ ആദര്‍ശഗരിമയും ജീവിത മാതൃകകളും പരിചയപ്പെടുത്തുന്ന ഉത്തമകൃതി. സച്ചരിതരായ ഖലീഫമാരുടേതടക്കം നൂറ്റിപ്പതിനാറ് സ്വഹാബിവര്യന്മാരുടെ ജീവിതത്തിന്റെ കലര...

Add to Wishlist

നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വിശ്വാസിസമൂഹത്തെ അഗാധമായി സ്വാധീനിക്കുന്ന പ്രവാചക ശിഷ്യന്മാരുടെ ആദര്‍ശഗരിമയും ജീവിത മാതൃകകളും പരിചയപ്പെടുത്തുന്ന ഉത്തമകൃതി. സച്ചരിതരായ ഖലീഫമാരുടേതടക്കം നൂറ്റിപ്പതിനാറ് സ്വഹാബിവര്യന്മാരുടെ ജീവിതത്തിന്റെ കലര്‍പ്പില്ലാത്ത ഏടുകള്‍. മലയാളത്തില്‍ ഏറ്റവും ബൃഹത്തായ സ്വഹാബികളുടെ ചരിത്ര സമാഹാരം. ലളിത വിവരണ ശൈലി. കുട്ടികള്‍ക്കു വരെ ഹൃദ്യമായ വായനാനുഭവം. എല്ലാ മുസ്ലിം ഗൃഹങ്ങളിലും സൂക്ഷിച്ചിരിക്കേണ്ട അമൂല്യ കൃതി.

Book സ്വഹാബികൾ
Author കെ.കെ. മുഹമ്മദ് മദനി
Category: Sahabi History
Publisher: IPH Books
Publishing Date: 19-02-2025
Pages 696 pages
ISBN: 978-81-8271-820-3
Binding: Soft Bindig
Languange: Malayalam
WhatsApp