മുഹമ്മദ് നബിയെ പോലെ അത്രയധികം ജീവചരിത്രം എഴുതപ്പെട്ട മറ്റൊരു ചരിത്ര പുരുഷൻ ലോകത്ത് വേറെ ഉണ്ടാകില്ല. ലോക ഭാഷകളിലും പ്രാദേശിക ഭാഷ കളിലുമെല്ലാം നിരവധി നബി ചരിത്ര കൃതികളുണ്ട്. പ്രവാചക ജീവിതത്തിലെ പ്രധാന സംഭവങ്ങളും മുഹൂർത്തങ്ങളും ചോദ്യോത്തര രൂപത്തിൽ അവതരിപ്പിക്കുന്ന ലഘു ഗ്രന്ഥമാണിത്. പാഠ്യേതര വിഷയ ങ്ങളിൽ കൂടി കുട്ടികളുടെ മികവ് ഉറപ്പ് വരുത്താനായി സ്‌കൂളുകളും വിവിധ സാമൂഹിക എജൻസികളും നടത്തുന്ന പരിപാടികളിൽ ക്വിസ് ഒരു പ്രധാന ഇനമായതിനാൽ ഈ കൃതി വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യും. ഒപ്പം സാധാരണക്കാർക്ക് എളുപ്പത്തിൽ പ്രവാചക ജീവിതം ഗ്രഹിക്കാനും.
റസൂൽ ക്വിസ്
(0)
ratings
ISBN :
978-81-983012-9-1
₹158
₹175
Author : കെ.പി. യൂസുഫ് |
---|
Category : Quiz |
Publisher : IPH Books |
മുഹമ്മദ് നബിയെ പോലെ അത്രയധികം ജീവചരിത്രം എഴുതപ്പെട്ട മറ്റൊരു ചരിത്ര പുരുഷൻ ലോകത്ത് വേറെ ഉണ്ടാകില്ല. ലോക ഭാഷകളിലും പ്രാദേശിക ഭാഷ കളിലുമെല്ലാം നിരവധി നബി ചരിത്ര കൃതികളുണ്ട്. പ്രവാചക ജീവിതത്തിലെ പ്രധാന സംഭവങ്ങളും മുഹൂർത്തങ്ങളും ചോദ്യോത്തര രൂപത്തിൽ...