പദവിന്യാസത്തിൽ ലാളിത്യവും ഭാഷയിൽ ഹൃദ്യതയും"** വ്യാഖ്യാനത്തിൽ സമകാലികതയും പുലർത്തി, അറബിപദ ങ്ങളുടെ വിശാല അർഥധ്വനികളിലൂന്നി വികസിക്കുന്ന വേറി ട്ടൊരു ഖുർആൻ പരിഭാഷ. 'അനുബന്ധ'മായി കൊടുത്തി" ട്ടുള്ള അറബിവ്യാകരണത്തിൻ്റെ ലളിതപാഠങ്ങൾ ഖുർആൻ പഠനത്തിലൂടെ ഭാഷയും ഭാഷാപഠനത്തിലൂടെ ഖുർആനും ഗ്രഹിക്കാൻ ഏറെ സഹായകം.
ഖുർആൻ ഉൾസാരം
(0)
ratings
ISBN :
978-81-969350-4-7
₹495
₹550
Author : ഹുസൈൻ കടന്നമണ്ണ |
---|
Category : Quran Translation |
Publisher : IPH Books |
പദവിന്യാസത്തിൽ ലാളിത്യവും ഭാഷയിൽ ഹൃദ്യതയും"** വ്യാഖ്യാനത്തിൽ സമകാലികതയും പുലർത്തി, അറബിപദ ങ്ങളുടെ വിശാല അർഥധ്വനികളിലൂന്നി വികസിക്കുന്ന വേറി ട്ടൊരു ഖുർആൻ പരിഭാഷ. 'അനുബന്ധ'മായി കൊടുത്തി" ട്ടുള്ള അറബിവ്യാകരണത്തിൻ്റെ ലളിതപാഠങ്ങൾ ഖ...