ഖറദാവിയുടെ ഫത്വവകൾ 1

(0) ratings ISBN : 978-81-8271-762-6

298

₹350

15% Off
Author : ഡോ. യൂസുഫുല്‍ ഖറദാവി
Category : Fiqh
Publisher : IPH Books
Translator :K.P. Kamaludheen

ആധുനിക കാലഘട്ടത്തിലെ ഉന്നത ശീര്‍ഷനായ ഇസ്ലാമിക പണ്ഡിതന്‍, പ്രബോധകന്‍, പരിഷ്‌കര്‍ത്താവ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് ഡോ. യൂസുഫുല്‍ ഖറദാവി. പുതിയ യുഗത്തിന്റെ വെല്ലുവിളികള്‍ മുമ്പില്‍ കണ്ട് ...

Add to Wishlist

ആധുനിക കാലഘട്ടത്തിലെ ഉന്നത ശീര്‍ഷനായ ഇസ്ലാമിക പണ്ഡിതന്‍, പ്രബോധകന്‍, പരിഷ്‌കര്‍ത്താവ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് ഡോ. യൂസുഫുല്‍ ഖറദാവി. പുതിയ യുഗത്തിന്റെ വെല്ലുവിളികള്‍ മുമ്പില്‍ കണ്ട് ഇസ്ലാമിക വിഷയങ്ങള്‍ക്ക് ഡോ. ഖറദാവി നല്‍കുന്ന വ്യാഖ്യാനങ്ങള്‍ യുക്തിഭദ്രവും ആധികാരികവുമാണ്. വിഷയവ്യാപ്തികൊണ്ടും ജനകീയ ചര്‍ച്ചാ രീതികൊണടും അറബ്ലോകത്ത് ശ്രദ്ധേയമായിത്തീര്‍ന്ന 'ഫത്വാ മുആസിറ' ഒന്നാം ഭാഗത്തിന്റെ വിവര്‍ത്തനമാണീ കൃതി. ഖുര്‍ആന്‍, ഹദീസ്, വിശ്വാസം, ശുദ്ധഇ, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, വിശേഷ ദിവസങ്ങള്‍,, ആഘോഷങ്ങള്‍, നേര്‍ച്ചകള്‍, ശപഥങ്ങള്‍, സ്ത്രീ, കുടുംബം, സമൂഹം, സംസ്‌കാരം, സമ്പത്ത്, രാഷ്ട്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട മതവിധികളാണ് ഈ കൃതിയുടെ ഉള്ളടക്കം.

Book ഖറദാവിയുടെ ഫത്വവകൾ 1
Author ഡോ. യൂസുഫുല്‍ ഖറദാവി
Category: Fiqh
Publisher: IPH Books
Publishing Date: 19-10-2024
Pages 564 pages
ISBN: 978-81-8271-762-6
Binding: Paper Back
Languange: Malayalam
WhatsApp