മുഹമ്മദ് നബി ശരീര പ്രകൃതവും സ്വഭാവ ശീലവും

(0) ratings ISBN : 0

68

₹75

10% Off
Author : നഈം സിദ്ധീഖി
Category : Biography
Publisher : IPH Books
Translator :K.T Husain

ദൈവദൂതനായ മുഹമ്മദ് നബിയുടെയും അവിടത്തെ അനുചരന്മാരുടെയും ജീവിതത്തില്‍ നിന്നുള്ള ചില നിമിഷങ്ങള്‍ അസാധാരണമായ ചാരുതയോടെ പകര്‍ത്തുന്ന ഗ്രന്ഥം. ഗ്രന്ഥകാരന്‍ ആ മഹത്തുക്കളോടൊപ്പം സഞ്ചരിക്കുന്നത് പോലെയാണ് അവതരണം. ഇസ്ലാമിനെയും മുഹമ്മദ് നബ...

Add to Wishlist

ദൈവദൂതനായ മുഹമ്മദ് നബിയുടെയും അവിടത്തെ അനുചരന്മാരുടെയും ജീവിതത്തില്‍ നിന്നുള്ള ചില നിമിഷങ്ങള്‍ അസാധാരണമായ ചാരുതയോടെ പകര്‍ത്തുന്ന ഗ്രന്ഥം. ഗ്രന്ഥകാരന്‍ ആ മഹത്തുക്കളോടൊപ്പം സഞ്ചരിക്കുന്നത് പോലെയാണ് അവതരണം. ഇസ്ലാമിനെയും മുഹമ്മദ് നബിയെയും ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുന്ന സമകാലിക സന്ദര്‍ഭത്തില്‍ സത്യാന്വേഷികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം.

Book മുഹമ്മദ് നബി ശരീര പ്രകൃതവും സ്വഭാവ ശീലവും
Author നഈം സിദ്ധീഖി
Category: Biography
Publisher: IPH Books
Publishing Date: 23-09-2024
Pages 56 pages
ISBN: 0
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp