ചരിത്രപരവും രാഷ്ട്രീയപരവുമായ തന്ത്രപ്രാധാന്യമുള്ള ധാരാളം നഗരങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളു ന്നതാണ് മധ്യപൗരസ്ത്യ ദേശം. നിരവധി സെമിറ്റിക്ക് പ്രവാചകൻമാരുടെ ജന്മദേശമോ പ്രവർത്തന കേന്ദ്രമോ കൂടിയാണത്. മധ്യപൗരസ്ത്യ രാജ്യങ്ങളായ ഫലസ്തീൻ, ഈജിപ്‌ത്, ഇസ്രായേൽ, ജോർഡൻ എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രാവിവരണമാണ് ഈ പുസ്തകം. ഒരു യാത്രാവിവരണത്തിനപ്പുറം പ്രദേശങ്ങളുടെ ചരിത്രത്തിലേക്കും ഈ പുസ്‌തകം വെളിച്ചം വീശുന്നു. ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന വർക്ക് ടൂർ ഗൈഡ് എന്ന നിലക്ക് കൂടി ഈ കൃതി പ്രയോജനം ചെയ്യും.
മധ്യപൗരസ്ത്യദേശങ്ങളിലൂടെ ഒരു യാത്ര
(0)
ratings
ISBN :
978-81-973360-8-9
₹179
₹199
Author : സുബൈർ കുന്ദമംഗലം |
---|
Category : Travelogue |
Publisher : IPH Books |
ചരിത്രപരവും രാഷ്ട്രീയപരവുമായ തന്ത്രപ്രാധാന്യമുള്ള ധാരാളം നഗരങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളു ന്നതാണ് മധ്യപൗരസ്ത്യ ദേശം. നിരവധി സെമിറ്റിക്ക് പ്രവാചകൻമാരുടെ ജന്മദേശമോ പ്രവർത്തന കേന്ദ്രമോ കൂടിയാണത്. മധ്യപൗരസ്ത്യ രാജ്യങ്ങളായ ഫലസ്തീൻ, ഈജിപ്‌ത്, ഇ...