ജ്ഞാനപീഠ ജേതാവ് ദാമോദർ മൗജോയുടെ 14 കഥകളുടെ സമാഹാരം. കൊങ്കണി ഭാഷയിൽ രചിക്കപ്പെട്ട ഈ കഥകൾ സമകാലിക ലോകത്തോട് പല രീതിയിൽ കലഹിക്കുന്നവയാണ്. സ്നേഹം, നന്മ, സത്യസന്ധത, പ്രകൃതിയോടുള്ള സ്നേഹം, അനീതിയോടുള്ള എതിർപ്പുകൾ, അധികാരത്തെ ചോദ്യംചെയ്യലുകൾ എന്നിവ ഇതിലെ പല കഥകളുടെയും പ്രമേയമാണ്. നമ്മുടെ സ്വന്തം ഭാഷയിൽ നമ്മളോട് കാതിൽ മൊഴിയുന്നപോലെ അനുഭവപ്പെടുന്ന മൊഴിമാറ്റം. ഗോവയുടെ ജീവിതവർണചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന, മനസ്സിനെ തൊടുന്ന കഥാസമാഹാരം.
ഇവർ എന്റെ കുട്ടികൾ
(0)
ratings
ISBN :
978-81-953567-5-1
₹200
₹230
Author : |
---|
Category : Short Story / Novel |
Publisher : Madhyamam Books |
Translator :Rajeswari G Nair |
ജ്ഞാനപീഠ ജേതാവ് ദാമോദർ മൗജോയുടെ 14 കഥകളുടെ സമാഹാരം. കൊങ്കണി ഭാഷയിൽ രചിക്കപ്പെട്ട ഈ കഥകൾ സമകാലിക ലോകത്തോട് പല രീതിയിൽ കലഹിക്കുന്നവയാണ്. സ്നേഹം, നന്മ, സത്യസന്ധത, പ്രകൃതിയോടുള്ള സ്നേഹം, അനീതിയോടുള്ള എതിർപ്പുകൾ, അധികാരത്തെ ചോദ്യംചെയ്യലുകൾ എന്നിവ ഇത...