മാനവരാശിക്കുള്ള അല്ലാഹുവിന്റെ അന്ത്യസന്ദേശമാണ് ഖുര്‍ആന്‍. പ്രവാചകചര്യ അതിന്റെ പ്രായോഗികമാതൃകയും. ലോകാന്ത്യംവരെ ജനജീവിതത്തിന്റെ ആധാരരേഖകളാണവ. ഖുര്‍ആനും നബിചര്യയും സമര്‍പ്പിക്കുന്ന നിയമസംഹിതയാണ് ഇസ്‌ലാമിക വ്യവസ്ഥയുടെ അടിത്തറ. മനുഷ്യരാശിയുടെ വളര്‍ച്ചയിലും ഉയര്‍ന്നുവരുന്ന നവംനവങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും പുതിയ പരിതഃസ്ഥിതികളില്‍ ശരീഅതിന്റെ പ്രയോഗവത്കരണത്തിനും സാധ്യമാവുമ്പോള്‍ മാത്രമേ ഇസ്‌ലാമിക വിപ്ലവവും സമൂഹത്തിന്റെ ഇസ്‌ലാമികവല്‍ക്കരണവും സാധ്യമാവുകയുള്ളൂ. ഇത് ശരീഅത്തിന്റെ വികാസക്ഷമതയുമായി ബന്ധപ്പെട്ടതാണ്.
ഇസ്്ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും
(0)
ratings
ISBN :
0
₹11
₹12
Author : ടി.കെ. ഉബൈദ് |
---|
Category : Islamic Studies |
Publisher : IPH Books |
മാനവരാശിക്കുള്ള അല്ലാഹുവിന്റെ അന്ത്യസന്ദേശമാണ് ഖുര്‍ആന്‍. പ്രവാചകചര്യ അതിന്റെ പ്രായോഗികമാതൃകയും. ലോകാന്ത്യംവരെ ജനജീവിതത്തിന്റെ ആധാരരേഖകളാണവ. ഖുര്‍ആനും നബിചര്യയും സമര്‍പ്പിക്കുന്ന നിയമസംഹിതയാണ് ഇസ്‌ലാമിക വ്യവസ്ഥയുടെ അടിത്തറ....