ഇസ്ലാമിക ജീവിതത്തിന്റെ കര്‍മകാണ്ഡമാണ് ശരീഅത്ത്. അത് ചലനാത്മകവും വികാസക്ഷമവുമാണ്. ശരീഅത്തിനോട് സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കനുസരിച്ചാണ് മുസ്ലിം സമൂദായത്തിന്റെ ഉത്ഥാനപതനങ്ങള്‍ നിലകൊള്ളുന്നത്. സാര്‍വകാലികവും സാര്‍വദേശീയവുമായ ശരീഅത്തിന്റെ മൌലികതയില്‍ ഊന്നിക്കൊണ്ടുള്ള സാമൂഹിക സംവിധാനം പുരോഗതിയിലേക്കു നയിക്കുന്നു. കാലത്തെ അതിജീവിക്കാനുള്ള ശരീഅത്തിന്റെ അനാദൃശ്യമായ സവിശേഷതകള്‍ വിവരിക്കുകയാണ് വിശ്വപ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ ഡോ. യൂസുഫുല്‍ ഖറദാവി. ശരീഅത്തിന്റെ താത്വികവും പ്രായോഗികവുമായ മേഖലകളെക്കുറിച്ച് പഠിക്കാനാഗ്രഹക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവത്താതാണീ കൃതി.
ഇസ്ലാമിക ശരീഅത്ത് തത്വവും പ്രയോഗവും
(0)
ratings
ISBN :
0
₹69
₹75
Author : ഡോ. യൂസുഫുല്‍ ഖറദാവി |
---|
Category : Islamic Studies |
Publisher : IPH Books |
Translator :M.S.A. Razak |
ഇസ്ലാമിക ജീവിതത്തിന്റെ കര്‍മകാണ്ഡമാണ് ശരീഅത്ത്. അത് ചലനാത്മകവും വികാസക്ഷമവുമാണ്. ശരീഅത്തിനോട് സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കനുസരിച്ചാണ് മുസ്ലിം സമൂദായത്തിന്റെ ഉത്ഥാനപതനങ്ങള്‍ നിലകൊള്ളുന്നത്. സാര്‍വകാലികവും സാര്‍വദേശീയവുമായ ശര...