വ്യക്തികളുടെ സംസ്കരണത്തിലൂടെ മൗലികമായ സാമൂ ഹ്യ പരിവർത്തനം സാധിക്കാമെന്ന് ഇസ്ലാം കരുതു ന്നു. അതിനാൽ ശൈശവം തൊട്ട് വ്യക്തിത്വ വികാസ ത്തിനും ശിക്ഷണശീലനങ്ങൾക്കും ഊന്നൽ നല്‌കുന്ന ഒരു സമീപനമാണ് ഇസ്ലാം സ്വീകരിച്ചിട്ടുള്ളത്. നമ സ്കാരം തുടങ്ങിയ, അഗാധമായ വ്യക്തിതലങ്ങൾ സ്പർ ശിക്കുന്ന ആരാധനാ കാര്യങ്ങൾ തൊട്ട് സാമൂഹ്യ സ ന്ദർഭങ്ങളിലുള്ള പെരുമാറ്റ രീതികളിൽ വരെ ഒരു ശിക്ഷ ണ സമ്പ്രദായമെന്ന നിലയിൽ ഇസ്‌ലാമിന്റെ പ്രസക്തി തുടിച്ചുനില്ക്കുന്നു. ജമാഅത്തെ ഇസസ്ലാമിയുടെ മധ്യ പ്രദേശ് അമീറായിരുന്ന ഗ്രന്ഥകാരൻ ഒരു ശിക്ഷണവ്യ വസ്ഥയെന്ന നിലക്ക് ഇസ്‌ലാമിനെക്കുറിച്ച് ചർച്ച ചെയ്യു ന്നതോടൊപ്പം ജമാഅത്തിൻ്റെ തർബിയ്യത്ത് പരിപാടിക്ക് ഒരു രൂപരേഖ വരച്ചുകാട്ടുകയും ചെയ്യുന്നു.
ഇസ്ലാം ഒരു ശിക്ഷണ വ്യവസ്ഥ
(0)
ratings
ISBN :
0
₹15
₹17
Author : |
---|
Category : Islamic Studies |
Publisher : IPH Books |
Translator :Abdurahman Munnur |
വ്യക്തികളുടെ സംസ്കരണത്തിലൂടെ മൗലികമായ സാമൂ ഹ്യ പരിവർത്തനം സാധിക്കാമെന്ന് ഇസ്ലാം കരുതു ന്നു. അതിനാൽ ശൈശവം തൊട്ട് വ്യക്തിത്വ വികാസ ത്തിനും ശിക്ഷണശീലനങ്ങൾക്കും ഊന്നൽ നല്‌കുന്ന ഒരു സമീപനമാണ് ഇസ്ലാം സ്വീകരിച്ചിട്ടുള്ളത്. നമ സ്കാരം തുടങ്ങി...