loderimg.gif

ഇന്ത്യയും അറേബ്യയും

(0) ratings ISBN : 978-81-973357-7-8

359

₹399

10% Off
Author : സയ്യിദ് സുലൈമാൻ നദ് വി
Category : History
Publisher : IPH Books
Translator :Siddeeque Nadvi Cheroor

സയ്യിദ് സുലൈമാൻ നദ്‌വിയുടെ അറബ് വ ഹിന്ദ് കെ തഅല്ലുഖാത് എന്ന ഗ്രന്ഥത്തിൻ്റെ മലയാള മൊഴിമാറ്റം. ഇന്ത്യയും അറേബ്യയും തമ്മിൽ ചിരപുരാതനമായി നിലനിന്ന നാഗരികവും സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധത്തിലേക്കുള്ള അന്വേഷണമാണ് ഈ ഗ്രന്ഥം, ഇന്ത്യയുടെ...

Add to Wishlist

സയ്യിദ് സുലൈമാൻ നദ്‌വിയുടെ അറബ് വ ഹിന്ദ് കെ തഅല്ലുഖാത് എന്ന ഗ്രന്ഥത്തിൻ്റെ മലയാള മൊഴിമാറ്റം. ഇന്ത്യയും അറേബ്യയും തമ്മിൽ ചിരപുരാതനമായി നിലനിന്ന നാഗരികവും സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധത്തിലേക്കുള്ള അന്വേഷണമാണ് ഈ ഗ്രന്ഥം, ഇന്ത്യയുടെ ബഹുസ്വര സംസ്‌കൃതിയെ രൂപപ്പെടുത്തുന്നതിൽ അറബ് നാടുകളും അവിടത്തെ സംസ്‌കാരവും വഹിച്ച പങ്കും ഇതിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. വെറുപ്പ് രാഷ്ട്രീയ ആയുധമാക്കപ്പെടുന്ന വർത്തമാന കാലത്ത് സമുദായങ്ങൾക്കിടയിൽ സ്നേഹത്തിന്റെ ചരട് ബലപ്പെടുത്താൻ സഹായകമാകുന്ന വൈജ്ഞാനികമായ ഈടുവെപ്പ് എന്ന സമകാലിക പ്രസക്തി കൂടിയുണ്ട് ഈ കൃതിക്ക്. 

Book ഇന്ത്യയും അറേബ്യയും
Author സയ്യിദ് സുലൈമാൻ നദ് വി
Category: History
Publisher: IPH Books
Publishing Date: 08-05-2025
Pages 320 pages
ISBN: 978-81-973357-7-8
Binding: Paper Back
Languange: Malayalam
WhatsApp