ഒരു മദ്ഹബിനോടും പക്ഷപാതമോ വിരോധമോ ഇല്ലാത്ത, നബിചര്യയിലധിഷ്ഠിതമായ കര്‍മശാസ്ത്ര ഗ്രന്ഥം. സാങ്കേതിക പ്രയോഗങ്ങളും സാങ്കല്‍പിക പ്രശ്നങ്ങളും വിശദീകരണങ്ങളും ഒഴിവാക്കി നിയമങ്ങളെ ഖുര്‍ആനും സുന്നത്തുമായി നേര്‍ക്കുനേരെ ബന്ധിപ്പിക്കുകയെന്ന കര്‍മശാസ്ത്ര പഠനത്തിലെ ഏറ്റവും അഭികാമ്യവും ഉപകാരപ്രദവുമായ ശൈലി. സാമാന്യ വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനാവുന്ന വിവരണം. പ്രഗല്‍ഭ പണ്ഡിതന്‍ മര്‍ഹും സയ്യിദ് സാബിഖിന്റെ വിഖ്യാത കൃതി ഹിഖ്ഹുസ്സുന്നഃയുടെ വിവര്‍ത്തനം.
ഫിഖ്സുന്ന -ഒറ്റ വാള്യം
(0)
ratings
ISBN :
978-81-962812-8-1
₹1199
₹1499
Author : സയ്യിദ് സാബിഖ് |
---|
Category : Fiqh |
Publisher : IPB Books |
ഒരു മദ്ഹബിനോടും പക്ഷപാതമോ വിരോധമോ ഇല്ലാത്ത, നബിചര്യയിലധിഷ്ഠിതമായ കര്‍മശാസ്ത്ര ഗ്രന്ഥം. സാങ്കേതിക പ്രയോഗങ്ങളും സാങ്കല്‍പിക പ്രശ്നങ്ങളും വിശദീകരണങ്ങളും ഒഴിവാക്കി നിയമങ്ങളെ ഖുര്‍ആനും സുന്നത്തുമായി നേര്‍ക്കുനേരെ ബന്ധിപ്പിക്കുകയെന്ന ...