loderimg.gif

ചാരസുന്ദരി

(0) ratings ISBN : 978-81-8271-987-3

99

₹110

10% Off

ഖുദ്‌സ് വിമോചകനായി അറിയപ്പെടുന്ന സലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്രാഖ്യായിക. ശത്രുക്കള്‍ ചാരപ്രവര്‍ത്തനത്തിലൂടെ തനിക്കെതിരെ നടത്തിയ ഗൂഢാലോചനകളെയും കരുനീക്കങ്ങളെയും അതേ ആയുധം തിരിച...

Add to Wishlist

ഖുദ്‌സ് വിമോചകനായി അറിയപ്പെടുന്ന സലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്രാഖ്യായിക. ശത്രുക്കള്‍ ചാരപ്രവര്‍ത്തനത്തിലൂടെ തനിക്കെതിരെ നടത്തിയ ഗൂഢാലോചനകളെയും കരുനീക്കങ്ങളെയും അതേ ആയുധം തിരിച്ചുപയോഗിച്ച് സലാഹുദ്ദീന്‍ പരാജയപ്പെടുത്തുന്നതാണ് ഇതിവൃത്തം.തിരക്കഥാ രൂപത്തിലാണ് ഇതിന്റെ രചന. അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തുന്ന രചനാ കൗശലം.

Book ചാരസുന്ദരി
Author അബ്ദുറഹ്്മാൻ മുന്നൂർ
Category: History
Publisher: IPH Books
Publishing Date: 20-06-2024
Pages 96 pages
ISBN: 978-81-8271-987-3
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp