വിശുദ്ധ ഖുർആനിലെ 45-ാം അധ്യായമായ സൂറഃ അൽ ജാസിയയുടെ പരിഭാഷയും വ്യാഖ്യാനവും വാക്കർഥവുമാണ് ഈ കൃതി. മൗലാനാ മൗദൂദി യുടെ സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാന ഗ്രന്ഥ മായ തഫ്ഹീമുൽ ഖുർആനിൽ നിന്നെടുത്ത താണിത്. ഏകദൈവത്വവും പരലോകവുമാണ് ഇതിലെ പ്രധാന പ്രതിപാദ്യവിഷയം. അതീവ ലളിതമാണ് പരിഭാഷയും വ്യാഖ്യാനവും. ഗ്രന്ഥ കർത്താവിനെയും ഇതിൻ്റെ പഠിതാക്കളെയും അല്ലാഹു അനുഗ്രഹിക്കട്ടെ.
അൽ ജാസിയ
(0)
ratings
ISBN :
0
₹66
₹75
Author : അബുല്‍അഅ്ലാ മൗദൂദി (1903-1979) |
---|
Category : Quran Translation |
Publisher : IPH Books |
വിശുദ്ധ ഖുർആനിലെ 45-ാം അധ്യായമായ സൂറഃ അൽ ജാസിയയുടെ പരിഭാഷയും വ്യാഖ്യാനവും വാക്കർഥവുമാണ് ഈ കൃതി. മൗലാനാ മൗദൂദി യുടെ സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാന ഗ്രന്ഥ മായ തഫ്ഹീമുൽ ഖുർആനിൽ നിന്നെടുത്ത താണിത്. ഏകദൈവത്വവും പരലോകവുമാണ് ഇതിലെ പ്രധാന പ്രതിപാദ്യവിഷയം. ...