Bundle Offers
ഇഹ്യാ ഉലൂമിദ്ദീൻ (2 വാള്യം)
₹1750
₹2500
ഇമാം ഗസ്സാലിയുടെ ലോകപ്രശസ്തമായ ഇഹ്യാ ഉലൂമിദ്ദീന്‍ മലയാള പരിഭാഷ. വിശ്വാസം, കര്‍മശാസ്ത്രം, ഹദീസ്, ആധ്യാത്മിക ജ്ഞാനം, സാമൂഹിക ശാസ്ത്രം, മനഃശാസ്ത്രം, സ്വഭാവ സംസ്കരണം, പൊരുമാറ്റ മര്യാദകള്‍, നിദാനശാസ്ത്ര തത്ത്വങ്ങള്‍, ഇസ്ലാമിക നിയമങ്ങളുടെ യുക്തി, അന്തസ്സത്ത എന്നീ ഇസ്ലാമിക വിജ്ഞാനീയങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം. ഇസ്ലാമിക ജ്ഞാനങ്ങളുടെ പുനരുജ്ജീവനമാണ് ഈ കൃതിയുടെ ലക്ഷ്യം.